---
title: "തളിപ്പറമ്പിന് ഇത് 'പൊന്നും 'തിളക്കം :ഡൽഹിയിൽ വെച്ച് നടന്ന ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ  സ്വർണ്ണ മെഡൽ നേടി അമൃത രാജേഷ് "
english_title: "Amrita Rajesh won the gold medal at the National Powerlifting Championship held in Delhi."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295240/Amrita Rajesh won the gold medal at the National Powerlifting Championship held in Delhi."
published_at: "2025-06-09T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6846a78cd25f2_Screenshot_20250609_145056_Gallery.jpg"
keywords: []
---

# തളിപ്പറമ്പിന് ഇത് 'പൊന്നും 'തിളക്കം :ഡൽഹിയിൽ വെച്ച് നടന്ന ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ  സ്വർണ്ണ മെഡൽ നേടി അമൃത രാജേഷ് 

> **Lead Summary:** തളിപ്പറമ്പ:ഡൽഹിയിൽ വെച്ച് നടന്ന ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമൃത രാജേഷ് സ്വർണ്ണ മെഡൽ നേടി.

## Article Content

തളിപ്പറമ്പ:ഡൽഹിയിൽ വെച്ച് നടന്ന ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അമൃത രാജേഷ് സ്വർണ്ണ മെഡൽ നേടി.

പട്ടുവം കുന്നരുവിലെ ക്യാമറമാൻ രാജേഷിൻ്റെയും ഇരിണാവിലെ ലിജിമയുടെയും മകളാണ്.

മുത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു സയൻസ്  വിദ്യാർത്ഥിനിയാണ് അമൃത രാജേഷ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295240/Amrita Rajesh won the gold medal at the National Powerlifting Championship held in Delhi.)